Tamil actor jay about madhuraraja<br />പൃഥ്വി വന്നാലും ഇല്ലെങ്കിലും മധുരരാജയില്‍ മെഗാസ്റ്റാറിന്റെ സഹോദരനായി എത്തുന്നത് തമിഴ് നടന്‍ ജയ് ആണ്. ജയ് യുടെ ആദ്യ മലയാള സിനിമയാണ് മധുരരാജ. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്തെ കുറിച്ച് ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ജയ് സംസാരിച്ചിരുന്നു.